മുംബൈ: തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കനേഡിയന്‍ ഗായകന് ജസ്റ്റിന് ബീബര്‍. തന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ മനസ് തകര്‍ന്നതായി സമ്മതിച്ചുകൊണ്ടും തന്നിലെ കോപ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്ന് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ വളരെ ആത്മാര്‍ത്ഥമായി പങ്കിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്